വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ മൂന്ന് ഉപജില്ലകളിലേക്ക് ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാം റിസോഴ്സ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇംഗ്ലീഷ് ബിരുദം, ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, ഇംഗ്ലീഷ്ബി.എഡ്, ടി.ടി.സി, ഡി. എഡ്, ഡി.എല്‍.എഡ് , അസാപ്പ് സ്കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിങ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്മ്യൂണിറ്റി ഇംഗ്ലീഷില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 12ന് രാവിലെ 11ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15