പുൽപ്പള്ളി ചീയമ്പം 73 കവലയിൽ നി ന്നാണ് മാഹി നിർമ്മിത മദ്യവുമായി മധ്യ വയസ്ക്കൻ പിടിയിലായത്. പുൽപ്പള്ളി അമരക്കുനി നിരവത്ത് വീട്ടിൽ എൻ.പി സുരേഷാണ് പിടിയിലായത്. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം കൊണ്ടു വന്ന് ചീയമ്പം 73 കവലയിലും സമീപങ്ങ ളിലുമായിരുന്നു വിൽപ്പന നടത്തിയിരു ന്നത്. ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.ജെ സന്തോഷിന്റെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്