കുപ്പാടി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികള്‍ ചില്ലറ വില്‍പ്പന നടത്തുന്നു.ബേഗൂര്‍ റെയ്ഞ്ചിലെ തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച ഉയര്‍ന്ന ഗുണനിലവാരമുള്ള സി കക, സി കകക ക്ലാസ്സുകളിലുപ്പെട്ട 130 കഷണം തേക്ക് തടികളുടെ വില്‍പ്പന ജൂണ്‍ 26 ന് ആരംഭിക്കും. ആവശ്യക്കാര്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വീടിന്റെ പ്ലാന്‍, പെര്‍മ്മിറ്റ്, 200 രൂപയുടെ മുദ്രപേപ്പര്‍ സഹിതം ഡിപ്പോയിലെത്തി വില്‍പ്പനയില്‍ പങ്കെടുക്കണം. ഫോണ്‍ -8547602856, 8547602858, 04936 221562

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്