ജലവിഭവ വകുപ്പ് സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലെ കെഎല്‍ 11എ എഫ് 4112 2010 മോഡല്‍ ഫോര്‍ഡ് ഫിയെസ്റ്റ കാര്‍ ജൂണ്‍ 19 രാവിലെ 11 ന് പുനര്‍ലേലം ചെയ്യുന്നു. പുനര്‍ലേലത്തിനുള്ള ക്വട്ടേഷനുകള്‍ ജൂണ്‍ 18 വൈകിട്ട് നാലിനകം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, കാവേരി സബ് ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി, വയനാട് -673592 എന്ന വിലാസത്തില്‍ നല്‍കണം.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






