നമ്പ്യാർകുന്നിൽ വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെ ത്തിയ സംഭവം ഭർത്താവ് അറസ്റ്റിൽ. മേലത്തേതിൽ തോമസ് വർഗ്ഗീസിനെയാണ് നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത്. ഭാര്യ എലിസബത്തിനെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെ ന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പോലിസിന് മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മേലേത്തേതിൽ എലിസബത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






