പടിഞ്ഞാറത്തറ അൽ ഹസന വുമൺസ് അക്കാദമിയിൽ പ്ലസ് വൺ മർകസ് ഹാദിയ PPTTC പഠനാരംഭം നടത്തി.ഷിഹാബുദ്ധീൻ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. SYS ജില്ല സെക്രട്ടറി ഫള്ലുൽ ആബിദ് ഉദ്ഘാടനം നടത്തി.ഗഫൂർ അഹ്സനി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുളള സഅദി സലീം നഈമി, ഇസ്മാഈൽ സഖാഫി റഫീഖ്, കുപ്പാടിത്തറ നൗഷാദ് സഖാഫി, റഫീഖ് മുസ്ല്യാർ, സൈനുൽ ആബിദ്, നാസർ ഫൈസി എന്നിവർ സംസാരിച്ചു.അമീൻ ഇസ്സത്ത് ലത്തീഫി സ്വാഗതവും സഫീന നന്ദിയും പറഞ്ഞു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






