മേഖല പ്രസിഡണ്ടായി യുസഫ് ഫൈസി,ജനറൽ സെക്രട്ടറിയായി അലി ബ്രാൻ, ട്രഷററായി കെ.വി ആലിക്കുട്ടി ഹാജിയെയും തെരഞ്ഞെടുത്തു. കെസി അലി തരുവണ റിട്ടേണിംഗ് ഓഫീസറായിരുന്നു.വൈസ് പ്രസിഡണ്ടുമാരായി കെ.ടി സുബൈർ, അഷറഫ് പേരിയ,കെ.എം അർഷാദ് ചെറ്റപ്പാലം എന്നിവരെയും സെക്രട്ടറിമാരായി അഡ്വ.റഷീദ് പടയൻ,വി.പി ഹാരിസ് കാട്ടിക്കുളം, സികെ അമ്മദ് ഹാജി വാളാട് എന്നിവരെയും ജില്ലാ കൗൺസിലേക്ക് സി.കുഞ്ഞബ്ദുള്ള, ജംഷീർ വി,എ അബ്ദു റഹിമാൻ, എംകെ വിഎസ് ഇമ്പിച്ചികോയ തങ്ങൾ ,സാബിദ് തങ്ങൾ ,എ കെ ഇബ്രാഹിം ഹാജി, ജലീൽ ഫൈസി, എം ഹസ്സൻ മുസ്ല്യാർ എന്നിവരെയും തെരഞ്ഞെടുത്തു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്