നെന്മേനി ഗവ. വനിത ഐടിഐ പ്രവേശനത്തിനുള്ള അപേക്ഷാ തിയതി ജൂൺ 30 വരെ നീട്ടി. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ നൽകാം. ഓൺലൈനായി നൽകിയ അപേക്ഷകൾ സർക്കാർ ഐടിഐയിൽ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഫോൺ: 04936 266700.

വിജയികൾക്ക് ആദരവ്
തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ







