മുണ്ടക്കൈയിലുണ്ടായത്ഉരുൾപൊട്ടൽ അല്ല
സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി
ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നതാണെന്നും ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ.