
മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകരുത്: ജില്ലാ കളക്റ്റർ ഡി ആർ മേഘശ്രീ
മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ
മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ
വയനാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതര്‍
തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്റ്റര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
എള്ളുമന്ദം: കാറ്റിലും മഴയിലും കടപുഴകി വീണ് വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. എടവക പഞ്ചായ ത്തിലെ എള്ളുമന്ദം മൂട്ടേരി ഉന്നതിയിലെ
മുണ്ടക്കൈയിലുണ്ടായത്ഉരുൾപൊട്ടൽ അല്ല സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ മണ്ണും
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്‍ക്കും കാണാനാവും വിധം ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍,
മാനിയിൽ ശാഖ ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പത്താം തരം, പ്ലസ് ടു വിജയിച്ച ശാഖയിലെ മുഴുവൻ വിദ്യാർത്ഥികളെയും ,ദേശീയ കയാക്കിങ്
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പിശക് പറ്റിയ സർട്ടിഫിക്കറ്റുകള്‍ക്ക് പകരം ഒറിജിനല്‍ സർട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യാൻ
മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ
വയനാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതര്‍ അറിയിച്ചു.
തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്റ്റര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷികം. പ്രവര്‍ത്തി പരിചയം
എള്ളുമന്ദം: കാറ്റിലും മഴയിലും കടപുഴകി വീണ് വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. എടവക പഞ്ചായ ത്തിലെ എള്ളുമന്ദം മൂട്ടേരി ഉന്നതിയിലെ കറപ്പിയുടെ വീടിന് മുകളിലേക്കാണ് മുകൾ ഭാഗത്ത് നിന്ന് മരം വീണത്. മാന ന്തവാടിയിൽ
മുണ്ടക്കൈയിലുണ്ടായത്ഉരുൾപൊട്ടൽ അല്ല സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നതാണെന്നും ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ
ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്‍ക്കും കാണാനാവും വിധം ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ്സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകള്‍ ചോദ്യം
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ
മാനിയിൽ ശാഖ ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പത്താം തരം, പ്ലസ് ടു വിജയിച്ച ശാഖയിലെ മുഴുവൻ വിദ്യാർത്ഥികളെയും ,ദേശീയ കയാക്കിങ് &കാനോയിങ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ ഹീര ബെന്നിയെയും അനുമോദിച്ചു. പരിപാടിയിൽ 30 വിദ്യാർത്ഥികൾക്ക്
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പിശക് പറ്റിയ സർട്ടിഫിക്കറ്റുകള്‍ക്ക് പകരം ഒറിജിനല്‍ സർട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നല്‍കി.രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളില്‍
Made with ❤ by Savre Digital