എള്ളുമന്ദം: കാറ്റിലും മഴയിലും കടപുഴകി വീണ് വീടിന്
ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. എടവക പഞ്ചായ ത്തിലെ എള്ളുമന്ദം മൂട്ടേരി ഉന്നതിയിലെ കറപ്പിയുടെ വീടിന് മുകളിലേക്കാണ് മുകൾ ഭാഗത്ത് നിന്ന് മരം വീണത്. മാന ന്തവാടിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്