ഇന്റർനാഷണൽ ചെസ് ഡേ ആഘോഷത്തിന്റെ
ഭാഗമായി ചെസ് കേരള യും പ്രീമിയർ ചെസ് അക്കാദമിയും ചേർന്നു സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ചെസ് ടൂർണ്ണ മെന്റ് ജൂലൈ 20നു മൂന്നാനക്കുഴി ജീനിയസ് ഇൻ്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 15 വയസ്സിൽ താഴെ യുള്ളവർക്കാണ് മത്സരം. അണ്ടർ 9, അണ്ടർ 12, അണ്ടർ 15 (ആൺകുട്ടികളും പെൺകുട്ടികളും) എന്നീ വിഭാഗങ്ങളിലാ ണു മത്സരം. ജൂലൈ18നു മുൻപ് രജി സ്ട്രേഷൻ പൂർത്തി യാക്കണം.ഫോൺ:
7907 570 946

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







