വാകേരി യൂണിറ്റ് ഇവാലുവേഷൻ മീറ്റിംഗിനോട് അനുബന്ധിച്ച് സ്വാശ്രയ സംഘത്തിലെ അംഗങ്ങൾക്ക് കർക്കിടക കഞ്ഞി കിറ്റുകൾ വിതരണം ചെയ്തു.ഉദ്ഘാടനം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. കെ. വർഗീസ് അധ്യക്ഷനായി.ലിജി ജോർജ്,സി.സി.വർഗീസ്,ഗിരിജ പീതാംബരൻ എന്നിവർ സംസാരിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







