ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാം
റാങ്ക് നേടി ഡോ.അഞ്ജന ജോർജ്. തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ബി എച് എം എസ് ബിരുദം സ്വന്തമാക്കിയ അഞ്ജന ജോർജ്. മാനന്തവാടി നഗരസഭ കൗൺസിലർ പിവി ജോർജിന്റെയും തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക മേരി ജോസിന്റെയും മകൾ ആണ്. അർജുൻ പി ജോർജ് ഏക സഹോദരൻ ആണ്.

പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍ നടപ്പാക്കും. കുട്ടികളില്‍ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ആണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്. ആഴ്ചയില്‍