മികച്ച നിക്ഷേപം ഏത് ഫിക്സഡ് ഡെപ്പോസിറ്റോ, മ്യൂച്ചൽ ഫണ്ടോ? ഗുണദോഷങ്ങൾ…

സാമ്ബത്തികമായി മുന്നേറുക എന്നത് ഏവരുടേയും സ്വപ്‌നമാണ്. ഇതിനായി കഠിനാധ്വാനം ചെയ്യുന്നവരും കുറുക്കുവഴി പരീക്ഷിക്കുന്നവരുമെല്ലാമുണ്ട്.ചിലര്‍ വിജയിക്കുമെങ്കിലും ഭൂരിഭാഗം പേരും പരാജയപ്പെടുകയാണ് പതിവ്. കൃത്യമായ പദ്ധതിയോ നിക്ഷേപങ്ങളോ ഇല്ലാത്തതാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. നിക്ഷേപിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ കുറഞ്ഞ കാലത്തിനുള്ളില്‍ സമ്ബാദ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധയായ രാധിക ഗുപ്ത പറയുന്നത്.

1. സേവിംഗും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക

സേവിംഗും നിക്ഷേപവും ഒരേ കാര്യമല്ല എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. സേവിംഗ് എന്നത് അടിയന്തര സാഹചര്യങ്ങള്‍ക്കോ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കോ വേണ്ടി പണം സുരക്ഷിതമായി സൂക്ഷിക്കുന്നതാണ്. ഉദാഹരണത്തിന്, ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ഹ്രസ്വകാല ഫിക്‌സഡ് ഡിപ്പോസിറ്റ്. മറുവശത്ത്, നിക്ഷേപം എന്നത് പണം വളര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമാണ്. വലിയ ഭാവി ലക്ഷ്യങ്ങള്‍ക്കായി, ഉദാഹരണത്തിന് ജോലിയില്‍ നിന്നും വിരമിക്കല്‍, വീട് വാങ്ങല്‍, അല്ലെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവ. നല്ല ധനകാര്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക, കടം പദ്ധതികളെ എങ്ങനെ തകര്‍ക്കുമെന്ന് മനസ്സിലാക്കുക. കടബാധ്യതകള്‍ നിക്ഷേപ ലക്ഷ്യങ്ങളെ തടസ്സപ്പെടുത്താം, അതിനാല്‍ കടം കുറയ്ക്കുകയോ മുഴുവനായി ഒഴിവാക്കുകയോ ചെയ്യേണ്ടത് പ്രധാനമാണെന്ന് രാധിക ഗുപ്ത പറയുന്നു.

IndiaInvestmentMoney
മികച്ച നിക്ഷേപം ഏത് ഫിക്സഡ് ഡെപ്പോസിറ്റോ, മ്യൂച്ചൽ ഫണ്ടോ? ഗുണദോഷങ്ങൾ വായിച്ച് അറിയാം
July 24, 2025

2. റിസ്‌കും റിട്ടേണും മനസ്സിലാക്കുക

എല്ലാ നിക്ഷേപങ്ങള്‍ക്കും ഒരു അളവ് റിസ്‌ക് ഉണ്ട്, അതോടൊപ്പം റിട്ടേണ്‍ (ലാഭം) ലഭിക്കാനുള്ള സാധ്യതയും.

സ്റ്റോക്കുകള്‍ അഥവാ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുമ്ബോള്‍, ഉയര്‍ന്ന റിസ്‌കും, ഉയര്‍ന്ന റിട്ടേണ്‍ സാധ്യതയുമുണ്ട്. ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് കുറഞ്ഞ റിസ്‌കാണെങ്കിലും റിട്ടേണ്‍ കുറവായിരിക്കും.

മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപമെങ്കില്‍ റിസ്‌കും റിട്ടേണും ഫണ്ടിന്റെ തരം അനുസരിച്ച്‌ വ്യത്യാസപ്പെടും. ഓരോ വ്യക്തിയുടേയും ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ റിസ്‌ക്-റിട്ടേണ്‍ ബാലന്‍സ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

3. ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കലര്‍ത്തരുത്

ഇന്‍ഷുറന്‍സ് എന്നത് വ്യക്തിയുടെ സംരക്ഷണം ഉറപ്പുവത്തുന്നതിനുള്ളതാണ്. അതേസമയം, നിക്ഷേപം എന്നത് സമ്ബത്ത് വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണ്. ഇവ രണ്ടും ഒരുമിച്ച്‌ കൂട്ടിക്കലര്‍ത്തുന്നത് വലിയ പിഴവാണ്. ഇന്‍ഷുറന്‍സ് ലിങ്ക്ഡ് നിക്ഷേപ പദ്ധതികള്‍ പലപ്പോഴും ഉയര്‍ന്ന ഫീസും കുറഞ്ഞ റിട്ടേണും മാത്രമേ നല്‍കൂ. അതിനാല്‍, ഇന്‍ഷുറന്‍സ് വേറെ, നിക്ഷേപം വേറെ എന്ന് തിരിച്ചറിയുക.

നിക്ഷേപിക്കുമ്ബോള്‍ ഓരോരുത്തരുടേയും ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരിക്കണം. ബന്ധുക്കളോ സുഹൃത്തുക്കളോ നിക്ഷേപിക്കുന്നതാണ് നമുക്ക് അനുയോജ്യം എന്ന് ചിന്തിക്കരുത്. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുക. എന്നാല്‍, ധനകാര്യ തീരുമാനങ്ങള്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായിരിക്കണം

എഡല്‍വൈസ് മ്യൂച്വല്‍ ഫണ്ടിന്റെ എംഡിയും സിഇഒയുമായ രാധിക ഗുപ്ത, ഇന്ത്യയിലെ 69 ട്രില്യണ്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ ഏക വനിതാ സിഇഒ ആണ്. 2017 മുതല്‍ എഡല്‍വൈസിന്റെ തലവനായ അവര്‍, 2019-ല്‍ ഭാരത് ബോണ്ട് ഇടിഎഫ് അവതരിപ്പിച്ചതുള്‍പ്പെടെ കൂടുതല്‍ ശ്രദ്ധേയയായി.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.