ബത്തേരി സ്വദേശികളായ 26 പേർ, എടവക 24 പേർ, നെന്മേനി 22 പേർ, കണിയാമ്പറ്റ 18 പേർ, പടിഞ്ഞാറത്തറ 14 പേർ, വെള്ളമുണ്ട, പനമരം 13 പേർ വീതം, മേപ്പാടി 11 പേർ, കൽപ്പറ്റ 10 പേർ, വൈത്തിരി 9 പേർ, പൂതാടി 7 പേർ, മുട്ടിൽ, മൂപ്പൈനാട്, മീനങ്ങാടി 5 പേർ വീതം, നൂൽപ്പുഴ, മാനന്തവാടി 4 പേർ വീതം, കോട്ടത്തറ 3 പേർ, പുൽപ്പള്ളി, മേപ്പാടി, അമ്പലവയൽ 2 പേർ വീതം, തിരുനെല്ലി, മാനന്തവാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഒമാനിൽ നിന്നും വന്ന കൽപ്പറ്റ സ്വദേശി, ഗൾഫിൽ നിന്നും വന്ന തവിഞ്ഞാൽ സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തി രോഗ ബാധിതരായത്








