പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പച്ചിലക്കാട് സ്വദേശി കുന്നിൽകോണ ഷമീം(19),ചുണ്ടക്കര ഹംസക്കവല വെള്ളരിക്കാവിൽ നൗഫൽ(18) എന്നിവരെയാണ് പിടികൂടിയത്. എസ്എംഎസ് ചാർജ് വഹിക്കുന്ന നർക്കോട്ടിക് സെൽ ഡിവൈഎസ്പി രജികുമാർ , കമ്പളക്കാട് എസ്ഐ രാംകുമാർ, എസ്ഐ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി കളെ പിടികൂടിയത്.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







