അമ്പലവയൽ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള പ്രവാസി സംഘം സുൽത്താൻബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയലിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ സുൽത്താൻബത്തേരി ഏരിയാ സെക്രട്ടറി സരുൺ മാണി സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് പി.വി സാമുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ നാണു ഉദ്ഘാടനം ചെയ്തു. അയൂബ് കടൽമാട് നന്ദി പറഞ്ഞു. കെ.ആർ പ്രസാദ്, എ.മുഹമ്മദാലി തുടങ്ങിയവർ നേതൃത്വം നൽകി.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







