കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസമാണ് സംഭവം.വൈകിട്ട് 7 മണിയോടെ വൈദ്യുതി തകരാർ പരിഹരിക്കാനായി കോറോം കെഎസ്ഇബി ഓഫീസിൽ നിന്നും കാഞ്ഞിരങ്ങാട് എത്തിയ വിനോദിനാണ് മർദ്ദനമേറ്റത്.പരിക്കേറ്റ വിനോദിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അധികൃതർ പോലീസിൽ പരാതി നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







