യെസ് ഭാരത് വെഡിങ് കളഷൻ സുൽത്താൻ ബത്തേരി അനുവൽ ജനറൽ ബോഡി മീറ്റിങ് “Yes Elate 2025” അതി ഗംഭീര പ്രോഗ്രാംടൗൺ സ്ക്കോയർ
പാർക്കിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരിയിലെ യെസ് ഭാരത് വെഡിങ് കളഷൻ ഷോറൂമിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്ക് വേണ്ടിയായിരുന്നു
ഇങ്ങനെ ഒരു പ്രോഗ്രാം യെസ് ഭാരത് മാനേജ്മെന്റ് സംഘടിപ്പിച്ചത്. സ്റ്റാഫുകൾക്ക് വേണ്ടിഇത്രയും അതി ഗംഭീര പ്രോഗ്രാം സംഘടിപ്പിച്ചുകൊണ്ട്കേരളത്തിലെ മറ്റു ടെക്സ്റ്റേയിൽസ് ഷോറുമുകളിൽ നിന്നും വ്യതസ്ഥ മാതൃകയായിരിക്കുകയാണ് യെസ് ഭാരത് മാനേജ്‌മെന്റ്.
യെസ്ഭാരത് ഗ്രൂപ്പ് ചെയർമാൻ അയൂബ്ഗാൻ, മാനേജിങ് ഡയറക്ടർമാരായ അൻഷാദ്
അയൂബ്ഗാൻ, ഷിബുഹാസൻ, ഡയറക്ടർ ഫാത്തിമ സൈദ് മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബ്രോഡ്കാസ്റ്റിങ് ആന്റ് മീഡിയ
പ്രൊഡക്ഷൻകമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയ
യായിരുന്നു പരിപാടി യുടെ വീഡിയോ ലൈവ് ടെലികാസ്റ്റിങ് ചെയ്തത്.
കേരളത്തിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ പി. എസ് ഇവന്റെഴ്സ് ആണ് ഇവന്റ് പ്രൊഡക്ഷൻ നിർവഹിച്ചത്.

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.
മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന