കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ ഗൂഡലായി പമ്പ് ഹൗസിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഒക്ടോബർ 24) ഗൂഢാലയ്ക്കുന്ന്, കൈരളി നഗര്‍, ഗൂഡലായി, ഗ്യാസ് ഏജൻസി ഭാഗം, ബ്ലോക്ക് ഓഫീസ് ഭാഗം, കച്ചേരിക്കുന്ന്, ചന്ത, റാട്ടക്കൊല്ലി, പുല്‍പ്പാറ, പുത്തൂര്‍വയല്‍, മഞ്ഞളാം കോളനി, ചുഴലി, മടിയൂർകുനി, വെള്ളാരംകുന്ന്, അറ്റ്‍ലേഡ്, ഓണിവയൽ, കൈതക്കൊല്ലി, എൻ.എസ്.എസ് പരിസര പ്രദേശങ്ങളില്‍ ജലവിതരണം പൂർണമായും മുടങ്ങും.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്