
‘ഒരുലക്ഷം നല്‍കിയാല്‍ 10 ലക്ഷം പറന്നെത്തും’; സന്യാസി വേഷത്തില്‍ വന്‍ തട്ടിപ്പ്, സഹായിച്ച പൊലീസിനെയും പറ്റിച്ചു.
യാദ്ഗിര്‍ ജില്ലയിലെ സുരപുരയിലാണ് സംഭവം നടന്നത് ബെംഗളൂരു: ഒരുരൂപ നോട്ടുകൊടുത്താല്‍, ഒരുലക്ഷം കൂടെപ്പോരും…’ ഇതുവിശ്വസിച്ച് ആരെങ്കിലും പണമിരട്ടിക്കല്‍ തന്ത്രത്തില്‍ വീണുപോയാലോ?