പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരക്കമല കോഫി മിൽ, വേലുക്കരകുന്ന് പ്രദേശങ്ങളിൽ നാളെ (നവംബർ 1) രാവിലെ ഒൻപത് മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ, 7/4, കോക്കടവ്, ഉപ്പുനട പ്രദേശങ്ങളിൽ നാളെ (നവംബർ 1) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും
 
								 
															 
															 
															 
															







