ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ പത്ര ദിനാചരണവും,ലോകപുരുഷ ദിനാചരണവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.പത്ര ദിനാചാരണത്തിന്റെ പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവർത്തകൻ ബിനു അമ്പലവയൽ സംസാരിച്ചു.ചടങ്ങിൽ പുരുഷന്മാരെ ഷാൾ അണിയിച്ച് ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.രാഘവൻ മാസ്റ്റർ,തങ്കച്ചൻ, സി ഡി ഒ ജാൻസി ബെന്നി,ബിജി അജിത്ത്, ബബിത എന്നിവർ സംസാരിച്ചു.

“വിമുക്തി മിഷൻ ദേശഭക്തിഗാന മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി”
പടിഞ്ഞാറത്തറ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി നടത്തിയ ജില്ലാതല ദേശഭക്തിഗാന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു.ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രിൻസിപ്പൽ പി.ബിജുകുമാർ സ്വാഗതം







