പടിഞ്ഞാത്തറ ഗ്രാമപഞ്ചായത്തിലെ കണ്ടൈൻമെന്റ് സോണുകൾ ആയ 5,8 വാർഡുകളിൽ നിന്ന് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കൃഷി അടക്കമുള്ള ആവശ്യങ്ങൾക്കായി പുറത്തേക്ക് ഇറങ്ങിയ വ്യക്തികൾക്കുള്ള ശ്രവ പരിശോധന 2020 ഓഗസ്റ്റ് 15ന്(നാളെ ) കുപ്പാടിത്തറ ബേങ്ക് കുന്ന് ആരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തുന്നതാണ്.
രാവിലെ കൃത്യം 9 30 ന് പരിശോധന ആരംഭിക്കും.വിശദവിവരങ്ങൾക്ക് :75 60 98 57 11(ഹാരിസ് സി.ഇ) എന്ന നമ്പറിൽ ബന്ധപ്പെടുക.

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2018 ജനുവരി മുതലുള്ള കുടിശ്ശിക തുക അടയ്ക്കാന്‍ അവസരം. ഒന്‍പത് ശതമാനം പലിശയോടെ ഒക്ടോബര്‍ 31 വരെ തുക അടയ്ക്കാം. കുടിശ്ശികയുള്ള എല്ലാ തൊഴിലാളികളും