കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്‍.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാഷൻ ഡിസൈനിങ് (ആരിവർക്ക്, എംബ്രോയിഡറി വർക്ക്, ഫാബ്രിക്ക് പെയിന്റിങ്) എന്നിവയിൽ സൗജന്യ പരിശീലനം നല്‍കുന്നു. നവംബർ 29ന് ആരംഭിക്കുന്ന പരിശീലനത്തിൽ 18നും 50നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം. ഫോണ്‍: 9446257665, 8078711040, 04936206132

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം
കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്







