വെണ്ണിയോട്: യുഡിഎഫ് ജില്ലാ ബ്ലോക്ക് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് വെണ്ണിയോട്ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ അബ്ദുള്ള വൈപ്പടി അ ധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പി സി അബ്ദുള്ള, വി സി അബൂബക്കർ ,മാണി ഫ്രാൻസിസ്, പി എൽ ജോസ്, വി സി അബ്ദുൾ നാസർ ,ബേബി പുന്നക്കൽ, എം.സി മോയിൻ ,സി കെ ഇബ്രായി,ഒ ജെ മാത്യു, പി.ഇ വിനോജ്, ഷാജു വല്ലാട്ട്, ടി ഇബ്രായി , ജില്ലാബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ എം, സുനിൽകുമാർ, ജെനിമോൾ എം.ജി, നീതിസുനിൽ, വി ആർ ബാലൻ, അജീഷ് ഇ സി തുടങ്ങിയവർ സന്നിഹിതരായി.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







