കൽപ്പറ്റ ടൗൺഷിപ്പ് പദ്ധതി നിർവ്വഹണ യൂണിറ്റ് ഓഫീസ് പ്രവർത്തിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ് ബംഗ്ലാവ് കെട്ടിടത്തിലെ സി.സി.ടി.വി സംവിധാനത്തിനു വേണ്ടി ഡി.വി.ആർ, ഹാർഡ് ഡിസ്ക്, എസ്.എം.പി.എസ് തുടങ്ങിവ സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 6 ഉച്ചയ്ക്ക് രണ്ടിനകം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, വയനാട് ടൗൺഷിപ്പ് പദ്ധതി നിർവ്വഹണ യൂണിറ്റ് പുൽപ്പാറ, കൽപ്പറ്റ, വയനാട് -673121 എന്ന വിലാസത്തിൽ തപാൽ മുഖേനെയോ നേരിട്ടോ ലഭ്യമാക്കണം. ഫോൺ: 7907459631

സൈനികരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ചു; പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ
അഹമ്മദാബാദ്: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബീഹാർ സ്വദേശി അജയ് കുമാർ സിംഗ് (47), ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35 എന്നിവരാണ് അറസ്റ്റിലായത്. അജയ് കുമാർ സിംഗിനെ ഗോവയിൽ







