പ്രശ്നപരിഹാരത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കുള്ള അപേക്ഷകൾ പൊതുജനങ്ങൾക്ക് ഇനി വാട്സ്‍ആപ് വഴിയും സമര്‍പ്പിക്കാം. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 9446028051 എന്ന വാട്ട്‌സ്‌ആപ്പ് നമ്പർ മുഖേന അപേക്ഷകൾ സമർപ്പിക്കാം.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







