സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ സുൽത്താൻ ബത്തേരി പ്രദേശത്ത് നാളെ (ഡിസംബർ 6) രാവിലെ 11.30 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി-പുളിഞ്ഞാൽ റോഡ്, 8/4-ഒഴുക്കൻമൂല റോഡ്, പുലിക്കാട് പ്രദേശങ്ങളിൽ നാളെ(ഡിസംബർ 6) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.








