വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ 8/4 ടൗൺ, പുലിക്കാട്, കോക്കടവ്, ആലഞ്ചേരി, മൈലാടുംകുന്ന് എള്ളുമന്നം – പള്ളിയറ ഭാഗങ്ങളിൽ നാളെ (ഡിസംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാങ്കാണി, വെള്ളരിവയൽ, ചേരിയം കൊല്ലി, ഉരളുകുന്ന്, കുരിശിൻതൊട്ടി ഭാഗങ്ങളിൽ നാളെ (ഡിസംബർ 9) രാവിലെ ഒൻപത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.








