ബത്തേരി:
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളേജിൽ നിന്നും ഡോ:ടി. ജുബൈർ കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് എം.കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്. തൃക്കൈപറ്റ പരേതരായ മങ്കുത്തേൽ കുമാരൻ , അമ്മിണി ദമ്പതികളുടെ മകനും ജി.എച്ച് എസ് എസ്മൂലങ്കാവിലെ കൊമേഴ്സ് അധ്യാപകനുമാണ് രാജേന്ദ്രൻ. നാഷണൽ സർവീസ് സ്കീമിൻ്റെ മീനങ്ങാടി ക്ലസ്റ്റർ കൺവീനർ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ , കരിയർ വിദഗ്ധൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ
വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ







