മുത്തങ്ങ ആന പന്തിയിലെ വൈശാഖ് ( 32)നാണ് പരിക്കേറ്റത്.സുരേന്ദ്രൻ എന്ന ആനയാണ് ആക്രമിച്ചത്. കുപ്പാടിയി ലെ അനിമൽസ് ഹോസ്പെയ്‌സ് സെന്റ്ററിന് സമീപം വെ ച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ വൈശാഖി നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.30 ഓടെയാണ് സംഭവം.

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും
യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ







