ഒഴക്കോടി: മാനന്തവാടി തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. വാളാട് പെട്രോൾ പമ്പിലെ ജീവനക്കാര നും, കാട്ടിമൂല മാന്തോപ്പിൽ ആദിത്യൻ (27) ആണ് മരിച്ചുത്. ആദിത്യൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാറ്റ പിക്കപ്പ് വാഹനവുമായി കൂട്ടിയിടി ച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവർ എസ് വളവ് സ്വദേശി ഗോകുലിനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശി പ്പിച്ചുവെങ്കിലും സാരമായി പരിക്കേറ്റ ആദിത്യ ആദിത്യനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ബൈക്ക് രണ്ട് കഷ്‌ണമായി മുറിഞ്ഞ നിലയിലാണുള്ളത്. അപകടശേഷം നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡരികിലെ താഴ്ചയി ലേക്ക് ഇടിച്ചിറങ്ങിയിരുന്നു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 17അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവിയും അനുബന്ധ ഉപകരണങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍







