2026-2027വർഷത്തെ വികസന കാര്യങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ പ്രസിഡന്റ് മീനാക്ഷി രാമൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് സി
പി.മൊയ്‌ദു ഹാജി,വികസന കാര്യ സമിതി ചെയർ പേർസൺ ചിന്നമ്മ ജോസ്,ആരോഗ്യ സമിതി ചെയർപേഴ്സൺ ആസ്യ മൊയ്‌ദു,ക്ഷേമ കാര്യ സമിതി ചെയർ പേർസൺ ഓ.ടി.ഉനൈസ്,ആസൂത്രണ സമിതി ഉപദ്ധ്യക്ഷൻ പ്രഭാകരൻ മാസ്റ്റർ,ആസൂത്രണസമിതി അംഗങ്ങളായ ബാബു,ശശിധരൻ,അഹമ്മദ് മാസ്റ്റർ,ഉസ്മാൻ പള്ളിയാൽ,മുനീർ,ടി.മൊയ്‌ദു,ടി.കെ മമ്മൂട്ടി എ.കെ.നാസർ,ബ്രാൻ അഹമ്മദ് കുട്ടി,പ്രേം ദാസ്,ഇബ്രാഹിം മുതു വോടൻ,വിപിൻ വേണുഗോപാൽ,ജോൺസൺ മാസ്റ്റർ,ജയചന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







