പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവിടെ പ്രതിഷേധം നടക്കുന്നു എന്ന കാര്യം ഫോണ്‍ ചെയ്ത് പറയേണ്ടെയെന്നും പറഞ്ഞിരുന്നെങ്കില്‍ പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് വന്നേനെയെന്നും വീണാ ജോര്‍ജ് പരിഹസിച്ചു. ഇവിടെ പ്രതിഷേധം നടക്കുന്ന കാര്യം അറിഞ്ഞില്ല. തനിക്ക് ഒരു പൊലീസ് സന്നാഹത്തിന്റെയും ആവശ്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെയുണ്ടാകുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു. പത്തനംതിട്ടയില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







