താളൂർ: ഉന്നതവിദ്യാഭ്യാസ മേഖലയിൽ അത്യപൂർവ്വമായ നേട്ടം കൈവരിച്ച് നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ്. ഒരൊറ്റ ദിവസം കൊണ്ട് ഒരു കോളേജിലെ 13 അധ്യാപകർ പിഎച്ച്‌ഡി ബിരുദം കരസ്ഥമാക്കി ഭാരതിയാർ സർവ്വകലാശാലയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നടന്ന ബിരുദ ദാന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്നും അധ്യാപ കർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







