മാനന്തവാടി: താഴെങ്ങാടി നുസ്രത്തുൽ ഇസ്ലാം മഹല്ല് സ്നേഹതീരം യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മഹൽ ഖത്തീബ് അഷ്കർ അലി നദ്‌വി, ഖാദർ ഉസ്താദ്, മഹൽ പ്രസിഡൻറ് ആലി വളപ്പൻ, സെക്രട്ടറി ഖാലിദ് പി.കെ, ട്രഷറർ തച്ചോളി അബ്ദുള്ള, തുടങ്ങിയവർ പങ്കെടുത്തു. യുവജന കൂട്ടായ്മ അംഗങ്ങളായ ശുഹാദ് പി, അജ്നസ് തച്ചോളി, നാഫിൽ, ആസിഫ് സി, അജ്നസ് കെ, അൻഷിഫ് ടി. ആഷിക് പി.കെ, ഇസ്ഹാക് എന്നിവർ നേതൃത്വം നൽകി.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ
വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ







