ചീരാൽ യൂണിറ്റിലെ കാരുണ്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബിനു കെ. കെ.അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദിനീഷ് വി. ഡി. വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി അശ്വതിയെ ആദരിച്ചു.പ്രസിഡന്റിനും,സെക്രട്ടറിക്കും മെമെന്റോ നൽകി. ബിനു എടപ്പാറ, യൂണിറ്റ് സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ ലത്തീഫ്,കമ്മിറ്റിയംഗം ഷാജു,സജി എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ വാർഷികം സമാപിച്ചു.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ
വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ







