ചുള്ളിയോട് സ്വദേശി സജി മുക്കിലാൽ(45) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ ചോലവെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപെടുകയായിരുന്നു.സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അമ്പലവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







