ബത്തേരി സ്വദേശികള്‍ 9, പുല്‍പള്ളി 5, പൊഴുതന പടിഞ്ഞാറത്തറ 4 വീതം, തവിഞ്ഞാല്‍ മാനന്തവാടി, വെള്ളമുണ്ട 3 പേര്‍ വീതം, മുട്ടില്‍, തരിയോട്, നൂല്‍പ്പുഴ, പനമരം, നെന്മേനി 2 പേര്‍ വീതം, മീനങ്ങാടി വെങ്ങപ്പള്ളി, അമ്പലവയല്‍, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, വൈത്തിരി, മേപ്പാടി, കോട്ടത്തറ 1 വീതം, കണ്ണൂര്‍, തൃശൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 121 പേരുമാണ് രോഗമുക്തി നേടിയത്.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ







