ബത്തേരി സ്വദേശികളായ 34 പേർ, മേപ്പാടി, പനമരം 25 പേർ വീതം, കൽപ്പറ്റ, മീനങ്ങാടി 17 പേർ വീതം, മാനന്തവാടി 14 പേർ, മുട്ടിൽ 13 പേർ, തവിഞ്ഞാൽ, പുൽപ്പള്ളി 7 പേർ വീതം, മുള്ളൻകൊല്ലി, വെള്ളമുണ്ട 5 പേർ വീതം, അമ്പലവയൽ, നെന്മേനി, പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ 4 പേർ വീതം, കോട്ടത്തറ, മൂപ്പൈനാട്, തിരുനെല്ലി 3 പേർ വീതം, പൊഴുതന, കണിയാമ്പറ്റ 2 പേർ വീതം,
തരിയോട്, വൈത്തിരി ഒരാൾ വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. കോയമ്പത്തൂരിൽ നിന്നും വന്ന മുള്ളൻകൊല്ലി സ്വദേശിയായ ഒരാളും, പുൽപ്പള്ളി സ്വദേശികളായ 4 പേരും, കർണാടകയിൽ നിന്നും വന്ന മൂപ്പൈനാട് സ്വദേശികളായ 2 പേരും, മുട്ടിൽ സ്വദേശിയായ ഒരാളുമാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗ ബാധിതരായത്.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







