മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷിൻ്റെ ഭാര്യക്ക് കാലടി സർവകലാശാലയിൽ അനധികൃതമായി നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് എബിവിപി ബത്തേരി നഗർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെഎം വിഷ്ണു ഉദ്ഘാടനം ചെയ്തു.നഗർ പ്രസിഡണ്ട് അമർജിത്ത് കെപി,ജില്ലാ സെക്രട്ടറി ശ്യാംലാൽ, സoസ്ഥാന സമിതി അംഗം അനന്തു എന്നിവർ സംസാരിച്ചു.

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്
നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ






