മാനന്തവാടി സ്വദേശികളായ 10 പേര്‍, മീനങ്ങാടി, പുല്‍പ്പള്ളി 9 പേര്‍ വീതം, ബത്തേരി 7 പേര്‍, വൈത്തിരി, തവിഞ്ഞാല്‍ 6 പേര്‍ വീതം, എടവക, വെങ്ങപ്പള്ളി അഞ്ചു പേര്‍ വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, പൂതാടി, തരിയോട് രണ്ടു പേര്‍ വീതം, അമ്പലവയല്‍, നെന്മേനി, തിരുനെല്ലി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബൈയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശിയും, ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശിയുമാണ് വിദേശത്തു നിന്നെത്തി രോഗബാധിതരായത്.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






