ബത്തേരി സ്വദേശികളായ 5 പേര്‍, മുള്ളന്‍കൊല്ലി 4 പേര്‍, വെള്ളമുണ്ട, നെന്മേനി, കണിയാമ്പറ്റ 3 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി 2 പേര്‍ വീതം, മാനന്തവാടി, മേപ്പാടി, പുല്‍പ്പള്ളി, തരിയോട്, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, വൈത്തിരി, കല്‍പ്പറ്റ, തൊണ്ടര്‍നാട്, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 149 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി