അമ്പലവയല്‍, ബത്തേരി സ്വദേശികള്‍ 20 പേര്‍ വീതം, വെങ്ങപ്പള്ളി 19, പനമരം 18, എടവക 17, മീനങ്ങാടി 13, മേപ്പാടി 12, കല്‍പ്പറ്റ, മുട്ടില്‍ 10 പേര്‍ വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, വൈത്തിരി 8 പേര്‍ വീതം, പടിഞ്ഞാറത്തറ 7,
പൊഴുതന 5, കണിയാമ്പറ്റ, മാനന്തവാടി, പൂതാടി 4 വീതം, നെന്മേനി 3, കോട്ടത്തറ, തരിയോട്, വെള്ളമുണ്ട 2 പേര്‍ വീതം, പുല്‍പള്ളി, തിരുനെല്ലി ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടക യില്‍ നിന്നും വന്ന മേപ്പാടി സ്വദേശിക്കും ദുബായില്‍ നിന്നും വന്ന രണ്ട് നെന്മേനി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഡോക്ടർ നിയമനം.
ജില്ലാ ഗവ. മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യോളജി, സീനിയർ റസിഡന്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും എംഡി, ടിസിഎംസിയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. യോഗ്യത