ദുബായില്‍നിന്നു വന്ന പടിഞ്ഞാറത്തറ സ്വദേശി (51), ആഗസ്റ്റ് 13 ന് ബാംഗ്ലൂരില്‍നിന്നു വന്ന ആറാട്ടുതറ സ്വദേശി (31), 15 ന് കര്‍ണാടകയില്‍നിന്നു വന്ന ഗുണ്ടല്‍പേട്ട സ്വദേശി (28), വാളാട് സമ്പര്‍ക്കത്തിലുള്ള 4 വാളാട് സ്വദേശികള്‍ (പുരുഷന്മാര്‍- 29, 22, സ്ത്രീ- 30, കുട്ടി- 3), ഒരു വാരാമ്പറ്റ സ്വദേശി (20), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികള്‍, (സ്ത്രീ- 26, കുട്ടികള്‍- 8, 3), അഞ്ചാംമൈല്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശികള്‍ (26, 31), മേപ്പാടി സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശിയായ ആണ്‍കുട്ടി (12), കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരിയുടെ ഭര്‍ത്താവ്- പനമരം സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.

ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും എത്തും, ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം; അതിദാരിദ്ര്യ മുക്തമായി കേരളം, നവംബർ 1ന് പ്രഖ്യാപനം
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കൽക്കൂടി ചരിത്രം രചിച്ച് കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു. ഈ