കൽപ്പറ്റ:എസ്.വൈ.എഫ് വയനാട് ജില്ലാ തസ്കിയത്ത് ക്യാമ്പ് പണക്കാട് സയ്യിദ് മുബശ്ശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അഡ്വ.ഫാറൂഖ് ഇ മുഹമ്മദ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഇ. പി അശ്റഫ് ബാഖവി കാളികാവ് മുഖ്യ പ്രഭാഷണം നടത്തി. തആറുഫ് പരിപാടി സവാദ് ഗസ്സാലി ബത്തേരിയുടെ അദ്ധ്യക്ഷതയിൽ കേരള സുന്നീ ജമാഅത്ത് ജില്ലാ സെക്രട്ടറി നൗഷാദ് കോയ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.അമീൻ വഹബി, ശഹബാസ് വഹബി, ഹബീബ് ബാഖവി സാദിഖ് വഹബി എരുമാട് എന്നിവർ സംസാരിച്ചു.
മൗലിദ് പ്രാർത്ഥനാ സദസ്സിന് സയ്യിദ് ശൗഖത്തലി തങ്ങൾ കൊടുവള്ളി നേതൃത്വം നൽകി.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്