മാനന്തവാടി : കേരള ഫയർ& റെസ്ക്യു &സിവിൽ ഡിഫൻസ് മാനന്തവാടി ഡിവിഷന് കീഴിൽ മാനന്തവാടി സ്റ്റേഷൻ ഓഫീസറായ സി പി .ഗിരീഷ് മാനന്തവാടി ഡിവിഷൻ വാർഡൻ ചാക്കോ കെ യു എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കടവ് പുഴകടവുകളിൽ, വാളാട് കൂടൽ കടവ് ചെക്ക് ഡാം, പുലിക്കാട്ട് പുഴക്കടവ്,മാനന്തവാടി അമ്പുകുത്തി ചെന്നലായി കോറിയിലെ (വെള്ളക്കെട്ട്) പോലെയുള്ള പ്രദേശങ്ങളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ