കര്‍ഷകമോര്‍ച്ച വയനാട് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കര്‍ഷകരെ ആദരിച്ചു.ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റിയിലുമായി നടന്ന 100ലധികം പരിപാടികളില്‍ തിരഞ്ഞെടുത്ത കര്‍ഷകരെ ഷാളണിയിച്ച് കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയുടെ പ്രശസ്തി പത്രവും കൈമാറി.ചില സ്ഥലങ്ങളില്‍ തെങ്ങിന്‍ തൈ തുടങ്ങിയ ഫലവൃക്ഷ തൈകളും നല്‍കി.ബി.ജെ.പി.ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍, പി.സി.മോഹനന്‍ മാസ്റ്റര്‍, കെ.സദാനനന്‍,കെ.മോഹന്‍ദാസ്,പ്രശാന്ത് മലവയല്‍,കെ.ശ്രീനിവാസന്‍ തുടങ്ങിയ ജില്ല,മണ്ഡലം, പഞ്ചായത്ത്തലത്തിലുള്ള ബി.ജെ.പി.,കര്‍ഷക മോര്‍ച്ച നേതാക്കള്‍ പങ്കെടുത്തു.കര്‍ഷകമോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ ആരോട രാമചന്ദ്രന്‍ , ജന:സെക്രട്ടറി,ജി.കെ.മാധവന്‍,എം.ബി.നന്ദന്‍,ഇ.ജി.വേണു,സി.ആര്‍ ഷാജി,കെ.എം.ഹരീന്ദ്രന്‍,എം.ജയചന്ദ്രന്‍,കെ.എം.ബാഹുലേയന്‍,സി.സി.രാധാകഷ്ണന്‍, കെ.ജി.ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്